അനുഭവം
അന്ന് ഒരു ഞായരാശ്ച്ച.സമയം രാത്രി 10 മണി .സിറ്റി സെന്ററിലെ ജൊലിക്കിടയിൽ നിന്നും ഇഷാ നിസ്ക്കാരത്തിനായി പള്ളി യിൽ പൊകാൻ പുറത്തിറങ്ങി.പുറത്തു നല്ല മഴയും ഇഡിയും മിന്നലും.കുറച്ചു നെരം പുറത്ത് നിന്നു കുളിർ കാറ്റിന്റെ സ്പർഷനങ്ങൾ യെറ്റു വാങ്ങി ആ മഴ ഞാൻ ആസ്വദിച്ചു.പെട്ടന്നു തെരുവു വിളക്കിന്റെയും കൂറ്റൻ ദിജിറ്റൽ പരസ്യ ബൊർദ്ദുകളുഡെയും വെളിച്ചം മഴ ത്തുള്ളികൾക്കു സപ്ത വർണ്ണങ്ങൽ ചാർത്തുന്ന അദി മനൊഹരമായ കാഴ്ച്ച യെന്റെ ഷ്രദ്ധയിൽ പെട്ടു.താമസിയാതെ ഞാൻ യെന്റെ മൊബയിൽ കാമറയിൽ ആ മനൊഹര ദ്രിഷ്യങ്ങൽ പകർത്തി.പിന്നീഡ് മഴ തൊരുന്നതിനു മുംബു ത ന്നെ ഞാൻ പള്ളിയിലെക്കു നഡന്നു നീങ്ങി.തിരിഞ്ഞു നൊക്കുംബൊൾ ആരൊ മൂന്നു പേർ യെന്നെ പിന്തുഡരുന്നദായി യെനിക്കു തോന്നി.അദ് വക വെക്കാതെ ഞാൻ പള്ള്യിൽ കയറി വുളു ചെയ്യുന്നതിനിടയിൽ അവർ വന്ന് സലാം പറഞ്ഞു.വുളൂ വിന്റെ ഇടയിൽ സലാം മഡക്കാൻ ഞാൻ കൂട്ടാക്കിയില്ല.അവർ ഇത്തിരി ഗൗരവത്തിൽ കൊറചു ഉറക്കെ സലാം പരഞ്ഞു.ഞാൻ വുളൂവിന്നിഡയിൽ 'ഒരു മിനിറ്റ്' യെന്നു പറയാതെ അവരൊഡു പറഞ്ഞു.വുളൂവിനു ഷെഷം ഞാൻ സലാം മഡക്കി കര്യം അന്യെഷിച്ചു.അവർ യെന്നൂഡു 'ലഛെ ഇഷ് തക' (യെവ്ഡെയാണു ജൊലി)യെന്നു കുർദ്ദിഷിൽ ചൊദിച്ചു.അമ്മൻ സിറ്റി സെന്റർ യെന്നു ഞാൻ മരുപഡിയും നൽകി.പിന്നീഡ് അവർ യെന്നൂഡു അക്കാമ ചൊദിച്ചു.കുർദ്ദിഷ് ഭാഷ യെനിക്കു ഷരിക്കും വഷമില്ല യെന്നു മനസ്സിലാകിയ അവർ സംസാരം ഇങ്ക്ലീഷിലെക്ക് മാറ്റി.ഞാൻ ചൊദിച്ചു നിങ്ങൽ ആരാണു യെന്തിനാണു യെന്റെ അക്കാമ.അവർ ആരെന്നൂ യെന്റെ അക്കാമ യെന്തിനാൻണെന്നൊ അറിയാതെ ഞാൻ അക്കാമ കൊഡുക്കാൻ തയ്യറായില്ല.അവസാനം അവർ യെന്നൊഡു പറഞ്ഞു നിങ്ങൽ യെന്തിനാണു അവിടെ ഫൊടൊ യെഡുത്തദ്.പിന്നെ ഞാൻ അകാമ അവരുടെ കയ്യിൽ കൊഡുത്തു.അവർ പരിഷൊദിച്ചു ഇനി അങ്ങനെ ഫൊടൊ യെഡുക്കരുതു യെന്ന മൂന്നാറിയിപ്പൊഡെ അകാമ തിരിചു തന്നു.
വാൽകഷ്ണം:-ഇതിൽ നിന്നും ഇവിഡെ നഗരങ്ങളിൽ വെറുതെ ക്ലിക്ക് ചെയ്യൽ അനുവധനീയമല്ല യെന്ന കാര്യം മനസ്സിലാക്കി.