2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

ഗള്‍ഫ് അനുഭവം

പ്രവാസലോകം    

പ്രവാസ ജീവിതം സാമ്പത്തിക മന്ദ്യതിതിന്റെ തുലാസില്‍ ആടുമ്പോഴും , ജീവിത പ്രാരാബ്ധങ്ങള്‍ മനസിനെ വെട്ടയാടുമ്പോഴും തന്റെ ചുറ്റുപാടുമുള്ള ചെറിയ ചെറിയ കാര്യങ്ങളിന്ല്‍ പ്രവാസി സന്തോഷം കണ്ടെത്തുന്നു . പ്രകൃതിയുടെ നന്മയും വികൃതിയും പ്രവാസി ഒരു പോലെ ആസ്വദിക്കുന്നു.




പാകമായി വരുന്ന ഈന്ത പഴ കുലകള്‍


ഈന്ത പഴം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഹരിത കാന്തിയില്‍ നിന്നും മണലാരണ്യത്തിന്റെ ചൂടേറിയ ചിന്തകളിലേക്ക്‌ ചേക്കേറാന്‍ മനസ് ശീലിച്ചു കഴിഞ്ഞു . ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം കഴിക്കണമെന്ന പഴംചൊല്ല് മലയാളി എന്നും പ്രാവര്‍ത്തികമാക്കിപ്പോരുന്നു. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ പച്ചപ്പ്‌ നിറഞ്ഞ വയലേലകളും , നീന്തിക്കളിച്ച ചെറു കുളങ്ങളും ,കായലും ,കാവുകളും നിറഞ്ഞു നില്‍ക്കുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ