2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

politics

നാണക്കേട് :വീണ്ടും അവിശുദ്ധ കൂട്ടുകെട്ടിലെക്ക്      
     പുതിഗെയില്‍ കോ ലീ ബീ സഖ്യത്തിന് വീണ്ടും കച്ചകെട്ടുന്നു .കഴിഞ്ഞ 5 വര്ഷം അവിശുദ്ധ കൂട്ടുകെട്ടിലൂടെ സിപിഎം നെ പരാജയപ്പെടുത്തി അധികാരത്തിന്റെ മധുരപ്പയാസം നുകര്‍ന്ന കൊണ്ഗ്രസ്സും ലീഗും ബജേപി  യും സിപിഎം ന്റെ ശക്തി കണ്ടു ഭയന്ന് ഇക്കുറി വീണ്ടും അതെ അവിശുദ്ധ ബന്ദത്തിനു ഒരുങ്ങുഗയാണ് .പല വാര്‍ഡുകളിലും ഈ പാര്‍ടികള്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ സ്വതന്തരായി മത്സരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ